എസ്. എഫ്. ഐ. ചങ്ങനാശ്ശേരി ഏരിയാ സമ്മേളനം സമാപിച്ചു.
ചങ്ങനാശ്ശേരി : എസ് എഫ് ഐ കോട്ടയം ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള
ചങ്ങനാശ്ശേരി ഏരിയാ സമ്മേളനം സ:അജയപ്രസാദ് നഗറില്‍ ( സി.ഐ.ടി.യു. ഹാളില്‍)
വെച്ച് നടന്നു. സമ്മേളനം ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മറ്റിയംഗം സ:റെജി സഖറിയ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി സ:എം.എ. റിബിന്‍ ഷാ, ജില്ലാ സെക്രട്ടേറിയേറ്റംഗം സ:ടി.ഹരി ഡി.വൈ.എഫ്.ഐ. ബ്ളോക്ക് സെക്രട്ടറി സ:അഡ:പി.എ.നസീര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
സ:രാഹുലിനെ സെക്രട്ടറിയായും മുന്‍ സെക്രട്ടറി സ:ടിജോയെ പ്രസിഡന്റായും മുന്‍ പ്രസിഡന്റ് സ:ശരവണനെ ജില്ലാ കമ്മറ്റിയിലേക്കും സമ്മേളനം തിരഞ്ഞെടുത്തു. സ:ടിനു, സ:ജെസ്റ്റിന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, സ:ഡിനു സ:പയസ് മോന്‍ എന്നിവരെ വൈസ്പ്രസിഡന്റുമാരായും, സ:സച്ചിന്‍ സ:ടോണി സ:വിനീത് സ:ശ്രീനിവാസ് സ:രെന്‍ജിത്ത് സ:സുധീര്‍ സ:അജീഷ് സ:ഹരികൃഷ്ണന്‍ തുടങ്ങിയവരെ സെക്രട്ടേറിയേറ്റംഗംങ്ങളായും തിരഞ്ഞെടുത്തു.

No comments:
Post a Comment
സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...